Obituary
സോ​ഫ​ൻ

കി​ഴു​പ്പി​ള്ളി​ക്ക​ര: തൃ​പ്ര​യാ​ർ കൊ​ന്പ​ൻ​സ് ഇ​ല​ക്ട്രോ​ണി​ക്സ് സ്ഥാ​പ​ന ഉ​ട​മ കൊ​ന്പ​ൻ സോ​ഫ​ൻ(44) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് കി​ഴു​പ്പി​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പി​താ​വ്: പോ​ൾ. മാ​താ​വ്: ലീ​ല. ഭാ​ര്യ: ജി​ജി. മ​ക്ക​ൾ: ലെ​നൊ, അ​ന​റ്റ് മ​രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: സോ​ഫി, സോ​ബി​ൻ.