
ഹരിദാസൻ
ആദികടലായി: ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം റിട്ട. പോലീസ് ഉദ്യോഗസ്ഥൻ തോണിയോട്ട് ഹരിദാസൻ (84) അന്തരിച്ചു. ഭാര്യ: രമാവതി. മക്കൾ: അഖിലേഷ്, നിഖിലേഷ്. മരുമക്കൾ: സുജില, ഷിംല. സഹോദരങ്ങൾ: സദാനന്ദൻ, ശൈലജ, ഇന്ദിര, പരേതയായ ശശീവതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions