
കാർത്യായനി അമ്മ
മട്ടന്നൂർ: ചാവശേരി ആവട്ടിയിലെ മാന്യത്ത് വീട്ടിൽ കണോൽക്കാടൻ കാർത്യായനി അമ്മ (78) അന്തരിച്ചു. പരേതരായ എടച്ചേരി നാരായണൻ നമ്പ്യാർ-പാർവതി അമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ ബാലൻ. സഹോദരങ്ങൾ: ഗോവിന്ദൻ, രാജൻ, രാമകൃഷ്ണൻ, സുജാത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions