
ശാന്ത
തളിപ്പറമ്പ്: പുഴക്കുളങ്ങരയിലെ കൊങ്ങിണി ശാന്ത (82) അന്തരിച്ചു. ഭർത്താവ്: പരേതനായ മാണുക്കര ബാലൻ. മക്കൾ: വത്സ നാരായണൻ (റിട്ട. ബ്രാഞ്ച് മാനേജർ, തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്), ചിത്ര (മുയ്യം), ഹേമലത (ബക്കളം), ജ്യോതിലക്ഷ്മി (ചെറുകുന്ന്), ശ്യാംലാൽ (ഏര്യം). മരുമക്കൾ: സീമ വത്സൻ (നഗരസഭ നാലാം വാർഡ് കൗൺസിലർ), കെ. രാജൻ, എ.വി. ഭാസ്കരൻ, പി.പി. രാജേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions