Obituary
ശാ​ന്ത​മ്മ

മ​ണ​ക്ക​ട​വ്: വാ​യ​ക്ക​മ്പ​യി​ലെ തു​വ​ര​ക്കാ​ക്ക​ഴി​യി​ൽ ശാ​ന്ത​മ്മ (87) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ. മ​ക്ക​ൾ: ബാ​ബു, ഓ​മ​ന, സാ​ബു, ഡാ​ഡു. മ​രു​മ​ക്ക​ൾ: ഇ​ന്ദി​ര, രാ​ജ​ൻ, ത​ങ്ക​മ​ണി, സു​ഷ​മ.