Obituary
രാ​ഘ​വ​ൻ നാ​യ​ർ

മ​ണ​ക്ക​ട​വ്: വെ​ള്ളാ​ട്ടു​കൊ​ല്ലി ആ​ദ്യ കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ചെ​മ്മ​ര​പ്പ​ള്ളി​ൽ രാ​ഘ​വ​ൻ നാ​യ​ർ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഭാ​ർ​ഗ​വി​യ​മ്മ മ​ണ​ക്ക​ട​വ് നെ​ല്ലിക്കു​ന്നേ​ൽ കു​ടും​ബാംഗം. മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ്, ശോ​ഭ​ന കു​മാ​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് (തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ല​ളി​ത​കു​മാ​രി (തേ​ർ​ത്ത​ല്ലി), സ​ന്തോ​ഷ് കു​മാ​ർ (മു​ക്കം), ഷീ​ജ (ത​ടി​ക്ക​ട​വ്), സു​ധ (തി​രു​വ​ന​ന്ത​പു​രം).