
ത്രേസ്യാമ്മ
അടയ്ക്കാത്തോട്: പയ്യമ്പള്ളിയിൽ ത്രേസ്യാമ്മ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് അടയ്ക്കാത്തോട് സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ അപ്പച്ചൻ. മക്കൾ: ബിജു, റെജി, സിജി. മരുമക്കൾ: വിജി, ആന്റോ, സാംസൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions