
സാമുവൽ
ഉളിക്കൽ: എരുത്കടവിലെ ഇളമ്പള്ളൂർ പുത്തൻവീട്ടിൽ സാമുവൽ (കുഞ്ഞൂഞ്ഞുട്ടി- 80) അന്തരിച്ചു. സംസ്കാരം 15ന് രാവിലെ 9.30ന് എരുത്കടവ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ലീലാമ്മ, ജോസ് (കെഎസ്ആർടിസി, കണ്ണൂർ), ബിജു (സൗദി അറേബ്യ). മരുമക്കൾ: ബേബി വരപ്പോത്തുംകുഴി, ബിന്ദു ഇലഞ്ഞിമറ്റത്തിൽ, സ്വപ്ന (സൗദി അറേബ്യ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions