
ഫാത്തിമ
എടക്കര: ചുങ്കത്തറ ആലപ്പടിയന്‍ ഫാത്തിമ (78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അബ്ദുറഹ്മാന്. മക്കള്‍: അബ്ദുള്ള, അലി അക്ബര്‍, മുഹമ്മദ് അലി, അബ്ബാസ്, മുജീബ്, സുഹറ, കദീജ. മരുമക്കള്‍: പറമ്പില്‍ ബാവ, മുഹമ്മദ്, സാഹിറ, നുസൈബ, ഫൗസിയ, നിഷിയ, നജ്മുന്നിസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions