Obituary
അ​ബൂ​ബ​ക്ക​ര്‍ ഫൈ​സി

ക​രു​വാ​ര​കു​ണ്ട്: തു​വൂ​ര്‍ മാ​തോ​ത്ത് അ​ബൂ​ബ​ക്ക​ര്‍ ഫൈ​സി (62) അ​ന്ത​രി​ച്ചു. കോ​റ്റ​ങ്ങോ​ട​ന്‍ അ​ബ്ദു​വാ​ണ് പി​താ​വ്. നി​ല​വി​ല്‍ പ​ട്ടി​ക്കാ​ട് പാ​റ​മ്മ​ല്‍ ജു​മാ​മ​സ്ജി​ദ് ഖാ​ളി​യാ​ണ്. ഏ​റെ കാ​ലം ക​രു​വാ​ര​കു​ണ്ട് ത​രി​ശ് മ​ഹ​ല്ല് ഖാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ:​ഹ​ഫ്സ​ത്ത്. മ​ക്ക​ള്‍: സു​ഹൈ​ല്‍, സു​ഹൈ​ര്‍, സ​ഹ്‌​ല, സു​ഹൈ​ല. മ​രു​മ​ക്ക​ള്‍: സ​മീ​ര്‍ (മേ​ലാ​റ്റൂ​ര്‍), റ​ഫീ​ഖ് ഫൈ​സി (വ​ള്ളു​വ​ങ്ങാ​ട്),ഹാ​മി​ദ (കേ​ര​ള എ​സ്റ്റേ​റ്റ്).