
കോയ
മങ്കട: കേരളാംതൊടി കോയ (65) അന്തരിച്ചു.കബറടക്കം ഇന്ന് രാവിലെ 9.30ന് മങ്കട മഹല്ല് ജുമാ മസ്ജിദില്‍. മുന്‍കാല പ്രവാസിയായിരുന്നു. ഭാര്യ: ജമീല ചേരിക്കത്തൊടി (കുറുവ ചുങ്കത്തുപാറ). മക്കള്‍: റിയാസ് മങ്കട (അധ്യാപകന്, എന്‍എച്ച്എസ്എസ് കൊളത്തൂര്‍, റിപ്പോര്‍ട്ടര്‍, ചന്ദ്രിക ദിനപത്രം), റാഷിദ് (ദുബൈ), ഷറീന. മരുമക്കള്‍: സഫാന ഷംന, ഹര്‍ഷ, നിഷാദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions