Obituary
കു​ഞ്ഞി​മു​ഹ​മ്മ​ദ്

മ​ക്ക​ര​പ്പ​റ​മ്പ്: വ​ട​ക്കാ​ങ്ങ​ര ത​ട​ത്തി​ല്‍​ക്കു​ണ്ട് കൊ​ള​ക്ക​ന്‍​ന്താ​റ്റി​ല്‍ കു​ഞ്ഞി​മു​ഹ​മ്മ​ദ് (86) അ​ന്ത​രി​ച്ചു. കി​നാ​ലൂ​ര്‍ എ​സ്റ്റേ​റ്റി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: പാ​ത്തു​മ്മ (കി​ള​യി​ല്‍). മ​ക്ക​ള്‍: ഉ​സ്മാ​ന്‍, ഹു​സൈ​ന്‍, ബ​ഷീ​ര്‍, ഉ​മ്മ​ര്‍ അ​ഷ്‌​റ​ഫ്, ഗ​ഫൂ​ര്‍ (സ​ര്‍​വീ​സ് ബാ​ങ്ക്, മ​ക്ക​ര​പ്പ​റ​മ്പ്), ഹ​വാ​ഉ​മ്മ, സു​ബൈ​ദ, റ​സി​യ, സു​ഹ​റാ​ബി. മ​രു​മ​ക്ക​ള്‍: അ​ബൂ​ബ​ക്ക​ര്‍, സു​ലൈ​മാ​ന്‍, റ​സാ​ഖ് , മ​ജീ​ദ്, സ​ലീ​ന, ന​ജീ​ബ, ജൗ​ഹ​റ, രാ​ജ്‌​ന, ഫാ​ത്തി​മ റു​ക്‌​സാ​ന.