Obituary
വാ​സു​ദേ​വ​ന്‍

അ​ക​മ്പാ​ടം: ന​മ്പൂ​രി​പ്പൊ​ട്ടി വാ​ഴേ​പ​ടി​റ്റ​യി​ല്‍ വാ​സു​ദേ​വ​ന്‍ (76) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ഭ​ദ്ര. മ​ക്ക​ള്‍: ശ്രീ​ജ, ഷീ​ബ, സു​ദീ​ഷ്. മ​രു​മ​ക്ക​ള്‍: രാ​ജ​ന്‍, സ​ന്തോ​ഷ്, പ​രേ​ത​യാ​യ പ്രി​ജി.