Obituary
അ​ഹ​മ്മ​ദ്

മേ​ലാ​റ്റൂ​ര്‍: വെ​ള്ളി​യ​ഞ്ചേ​രി​യി​ലെ കാ​പ്പി​ല​ക​ത്ത് അ​ഹ​മ്മ​ദ്(79) അ​ന്ത​രി​ച്ചു.പി​താ​വ് : പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഷാ. ​ഭാ​ര്യ :ഉ​മ്മാ​ത്ത കാ​പ്പി​ല​ക​ത്ത്. മ​ക്ക​ള്‍ : അ​ബ്ദു​ല്‍ നാ​സ​ര്‍, മു​നീ​റ. മ​രു​മ​ക്ക​ള്‍ : സീ​ന​ത്ത് , ആ​ബി​ദ്.