
ജാനകി
അങ്ങാടിപ്പുറം: വൈലോങ്ങര മേച്ചേരിപറമ്പില്‍ ജാനകി (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: ദേവരാജന്‍, സുരേഷ് ബാബു, ബിന്ദു. മരുമക്കള്‍: സുജാത (പാലക്കാട്-മണ്ണൂര്‍), സുനിത (പുത്തനത്താണി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions