Obituary
ആ​ഷ്മി

കൂ​ട​ര​ഞ്ഞി : ക​ൽ​പ്പി​നി മ്ലാ​വു​ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ സി​ബി​യു​ടെ മ​ക​ൾ ആ​ഷ്മി ദേ​വ​സ്യ (20) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മാ​താ​വ്: ആ​ൻ​സി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ല​ൻ, ആ​ൽ​ബി​ൻ.