Obituary
ജോ​സ​ഫ്

വാ​ഴ​വ​റ്റ: പാ​ക്കം ഉ​ള്ളാ​ട്ടി​ല്‍ ജോ​സ​ഫ്(77)​അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​വാ​ഴ​വ​റ്റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ:​മേ​രി. മ​ക്ക​ള്‍:​ഫാ.​സു​ഭാ​ഷ് എം​എ​സ്ടി (ജ​ര്‍​മ​നി), സു​ധീ​ഷ്. മ​രു​മ​ക​ള്‍: ഷീ​ജ.