Obituary
ക​രു​ണാ​ക​ര​പ്പ​ണി​ക്ക​ര്‍

കു​ട​വ​ട്ടൂ​ര്‍: ജ​ല​ജാ​നി​വാ​സി​ല്‍ റി​ട്ട. റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​ആ​ര്‍‌. ക​രു​ണാ​ക​ര​പ്പ​ണി​ക്ക​ര്‍(94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12.30ന്. ​ഭാ​ര്യ: ര​ത്‌​ന​മ്മ. മ​ക്ക​ള്‍: ജ​ല​ജാ കു​മാ​രി, ജ​യ​കു​മാ​ര്‍, ജ​യ​ശ്രീ. മ​രു​മ​ക്ക​ള്‍: മ​നു, സാ​ജി, ശ്രീ​ദേ​വി.