Obituary
സ​രോ​ജി​നി​യ​മ്മ

നെ​യ്യാ​റ്റി​ന്‍​ക​ര: മ​ണി​വി​ള പു​ര​വൂ​ര്‍ ക​ളി​യ​ലി​ല്‍ സ​രോ​ജി​നി​യ​മ്മ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍​നാ​യ​ർ. മ​ക്ക​ള്‍: രാ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍, രാ​ജേ​ന്ദ്ര​ന്‍​നാ​യ​ര്‍, രാ​ധി​ക. മ​രു​മ​ക്ക​ള്‍: സി​ന്ധു, ജ​യ​ശ്രീ, ശ​ങ്ക​ര​ന്‍​കു​ട്ടി. സ​ഞ്ച​യ​നം ചൊ​വ്വ ഒ​ന്പ​ത്.