Obituary
ശ്യാ​മ​ള​കു​മാ​രി അ​മ്മ

ആ​റ്റി​ങ്ങ​ൽ: മു​ട്ട​പ്പ​ലം മു​ട്ടൂ​കോ​ണം വ​ട​ക്കും വി​ളാ​ക​ത്തു വീ​ട്ടി​ൽ ശ്യാ​മ​ള​കു​മാ​രി അ​മ്മ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഭാ​സ്ക​ര​പി​ള്ള. മ​ക്ക​ൾ: വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, പ​ത്മ​കു​മാ​രി, ജ​യ​കു​മാ​രി , ജ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ശ്യാ​മ, ശ​ശി​ധ​ര​ൻ നാ​യ​ർ, ശി​വ​ൻ പി​ള്ള, ക​ൽ​പ്പ​ന. സ​ഞ്ച​യ​നം ബു​ധ​ൻ 8.30.