
തങ്കമ്മ യോഹന്നാൻ
വടകോട് : കിഴക്കേവിള വീട്ടിൽ തങ്കമ്മ യോഹന്നാൻ (95) അന്തരിച്ചു. കിഴക്കേ തെരുവ് കുറ്റിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ. കെ.യോഹന്നാൻ കുട്ടി. മക്കൾ: അബ്ശലോം, ലില്ലിക്കുട്ടി, അന്നമ്മ (റിട്ട. സെന്റ് ആൻസ് സ്കൂൾ, ചെങ്ങന്നൂർ), കൊച്ചുകോശി (റിട്ട. സെന്റ് ജോൺസ് കോളജ്, അഞ്ചൽ) , ജോയിക്കുട്ടി, സെബാസ്റ്റ്യൻ (പോളണ്ട്).മരുമക്കൾ: ഷേർളി,ലോപ്പസ് (റിട്ട. എംസിസി സ്കീൾ, ചെന്നൈ), മിനി, ലിസി, സുനിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions