
പി.കെ. കുഞ്ഞിരാമൻ (ബാബു)
ചൊവ്വര : പാലസ് റോഡ് കൃഷ്ണകൃപയിൽ പി.കെ. കുഞ്ഞിരാമൻ ( ബാബു -72) അന്തരിച്ചു . തലശേരി പിണറായി പുതിയവീട്ടിൽ കുടുംബാംഗമാണ് . സംസ്കാരം ഇന്ന് രണ്ടിന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറിയായിരുന്നു. ഭാര്യ : പാലക്കാട് കുത്തന്നൂർ ദക്ഷിണാമൂർത്തി പിഷാരത്ത് കെ.പി. ഗിരിജ. മക്കൾ : രശ്മി , റോഷൻ. മരുമകൻ : ജയശങ്കർ .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions