
സി.എക്സ്. ജോസഫ്
എരൂർ: ലേബർ കോർണറിൽ ചക്കാലക്കൽ സി.എക്സ്. ജോസഫ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 10.45 ന് എരൂർ സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: പാലാരിവട്ടം പടനിലത്ത് കുടുബാംഗം റോസി. മക്കൾ: സി.ജെ. സേവ്യർ, സിനി, മിനി, ഷൈനി. മരുമക്കൾ: ജിലു , ജോഷി, ജോർജ്, വിനോദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions