Obituary
ത്രേ​സ്യാ​ക്കു​ട്ടി

പെ​രു​മ്പാ​വൂ​ർ: നെ​ടു​ങ്ങ​പ്ര കു​രീ​ക്ക​ൽ വെ​മ്പി​ള്ളി വീ​ട്ടി​ൽ ത്രേ​സ്യാ​ക്കു​ട്ടി (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് നെ​ടു​ങ്ങ​പ്ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സ്. മ​ക്ക​ൾ: ജോ​യി കു​ര്യാ​ക്കോ​സ്, കെ.​കെ. പോ​ൾ, കെ.​കെ. ജോ​ൺ, സോ​ഫി സാ​ജു, പ​രേ​ത​യാ​യ ജി​ജി ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ബി​ജി​ലി ജോ​യി, ആ​ലീ​സ് പോ​ൾ, സു​മ ജോ​ൺ, ഷാ​ജു ക​ല്ലു​മ​ടി​യി​ൽ , ജോ​ർ​ജ് വെ​ള്ള​റ​ക്ക​ൽ.