Obituary
ക​ത്രീ​ന കു​ഞ്ഞ​വ​ര

നെ​ടു​മ്പാ​ശേ​രി: ആ​വ​ണം​കോ​ട് മു​ണ്ടാ​ട​ൻ ക​ത്രീ​ന കു​ഞ്ഞ​വ​ര(95) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30 ന് ​നെ​ടു​വ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. ഭ​ർ​ത്താ​വ്: പ​രേ​ത​യാ​യ എം.​സി.​കു​ഞ്ഞ​വ​ര. മ​ക്ക​ൾ: ജാ​ൻ​സി (അ​യ​ർ​ല​ൻ​ഡ്), ബീ​ന (നാ​ലാം​മൈ​ൽ), ഷേ​ർ​ളി(​യു​കെ), ബി​ജു കെ. ​മു​ണ്ടാ​ട​ൻ (പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, കോ​ൺ​ഗ്ര​സ് നെ​ടു​മ്പാ​ശേ​രി ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജി​നി (കു​ന്നു​ക​ര). മ​രു​മ​ക്ക​ൾ. ജോ​ർ​ജ് (റി​ട്ട. പി​ഡ​ബ്ല്യു​ഡി), പ​രേ​ത​യാ​യ ദേ​വ​സി, ഫെ​ലി​ക്സ് (യു​കെ), വി​ൽ​സ​ൺ കു​ന്നു​ക​ര (ബി​സി​ന​സ്).