Obituary
കു​ഞ്ഞ​മ്മ ജോ​ർ​ജ്

മു​വാ​റ്റു​പു​ഴ: പെ​രു​മ്പ​ല്ലൂ​ർ പൂ​നാ​ട്ട് കു​ഞ്ഞ​മ്മ ജോ​ർ​ജ് (77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മു​വാ​റ്റു​പു​ഴ ഹോ​ളി​മാ​ഗി പ​ള്ളി​യി​ൽ. കു​ട്ട​നാ​ട് ചേ​നം​ഗി​രി കു​റു​പ്പ​ശേ​രി കു​ടും​ബാം​ഗം. ഭ​ർ​ത്ത​വ് : പ​രേ​ത​നാ​യ ജോ​ർ​ജ് (ജോ​യി). മ​ക്ക​ൾ : ജൂ​ബി, ജൂ​ണി. മ​രു​മ​ക്ക​ൾ: ലി​സി ചി​റ്റാ​ലി​ൽ കൂ​ത്താ​ട്ടു​കു​ളം, ഡീ​ന മ​ലേ​ക്കു​ടി​യി​ൽ ഒ​ടി​യ​പാ​റ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.