
ചിന്നമ്മ മാത്യു
നമ്പ്യാകുളം: നെടിയകാലായിൽ ചിന്നമ്മ മാത്യു (95) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളിയിൽ. പരേത കോതനല്ലൂർ കോട്ടേപറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മത്തായി മാത്തൻ. മക്കൾ: മേരി, ഏലിയാമ്മ, പരേതനായ ജോർജ്, ടോമി, മോളി, കുഞ്ഞുമോൻ. മരുമക്കൾ: പരേതനായ ലൂക്കോസ് പ്ലാത്തോട്ടത്തിൽ (കടപ്പൂര്), തോമാച്ചൻ തോണിപ്പാറയിൽ (മരങ്ങാട്ടുപള്ളി), ജസി തൂണുങ്കൽപറമ്പിൽ (സ്ലീവാപുരം), ഷീനാ കണ്ണാട്ടുകാലായിൽ (പുന്നത്തുറ), ജയിംസ് പോൾ കൊച്ചുപുരയ്ക്കൽ (അതിരമ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions