
റോസമ്മ
കുറിച്ചി: കിഴക്കേടത്ത് റോസമ്മ (ബേബി -88) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോസഫ് ശാന്തിഗിരി പള്ളിയിൽ. പരേത കോട്ടയം കോടിമത മണലേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കുഞ്ഞപ്പന്. മക്കൾ: പി.വി. ജോർജ് (ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ്, ചങ്ങനാശേരി), ഷീബ, പരേതരായ ബാബു, സാബു. മരുമക്കൾ: സിബിച്ചൻ, ജസി, വത്സമ്മ, ജാസ്മിൻ. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions