
ജോർജ് സേവ്യർ
അയർക്കുന്നം: താന്നിക്കൽ ജോർജ് സേവ്യർ (ബേബിച്ചൻ-71, റിട്ട. പ്ലംബർ, വാട്ടർ അതോറിറ്റി അയർക്കുന്നം) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ വെച്ചൂച്ചിറ ഉറുമ്പിൽ കുടുംബാംഗം. മക്കൾ: ആശ (മുംബൈ), അനുമോൾ (ഇസ്രായേൽ). മരുമക്കൾ: ബിജു തോമസ് കുന്നുംപുറത്ത് (മുംബൈ), ജോഷി വർഗീസ് ചങ്ങാലിക്കുഴി (കരിമ്പനക്കുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions