Obituary
അ​ന്ന​മ്മ മാ​ത്യു

അ​രു​വി​ത്തു​റ : വാ​ളി​പ്ലാ​ക്ക​ൽ അ​ന്ന​മ്മ മാ​ത്യു (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​ഡി. മാ​ത്യു. മ​ക്ക​ൾ: റെ​ജി മാ​ത്യു (റി​ട്ട. എ​ച്ച്എ​സ്എ​സ്ടി, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് മ​ണ​ർ​കാ​ട്), ജാ​ൻ​സി, ലി​സി. മ​രു​മ​ക്ക​ൾ: ചാ​ന്ദ്നി ജേ​ക്ക​ബ് മാ​ട്ടേ​ൽ ഭ​ര​ണ​ങ്ങാ​നം (എ​ച്ച്എ​സ്എ​സ്ടി, സെ​ന്‍റ് പോ​ൾ​സ് എ​ച്ച്എ​സ്എ​സ് വ​ലി​യ​കു​മാ​ര​മം​ഗ​ലം), ടി.​കെ. ബെ​ന്നി തൈ​ശേ​രി​ൽ തി​രു​വ​ന​ന്ത​പു​രം (റെ​യി​ൽ​വേ), സി​ബി കു​ര്യാ​ക്കോ​സ് പൂ​വ​ത്തി​നാ​ൽ (തോ​ട​നാ​ൽ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.