Obituary
ത്രേ​സ്യാ​മ്മ ഏ​ബ്ര​ഹാം

കു​റു​പ്പ​ന്ത​റ : ഒ​റ്റ​പ്ലാ​ക്കി​ൽ ത്രേ​സ്യാ​മ്മ ഏ​ബ്ര​ഹാം (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കാ​ഞ്ഞി​ര​ത്താ​നം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടു​ചി​റ ക​ട​പ്പൂ​രാ​ൻ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം വ​ർ​ഗീ​സ്. മ​ക്ക​ൾ: എ. ​ജോ​സ​ഫ്, ജോ​ൺ ഏ​ബ്ര​ഹാം, മോ​ളി വി​ൽ​ഫ്ര​ഡ്, ആ​ൻ​സി ഏ​ബ്ര​ഹാം, മാ​ത്യു ഏ​ബ്ര​ഹാം, പ​രേ​ത​രാ​യ ജോ​ർ​ജ്, മേ​രി​ക്കു​ട്ടി (ഡാ​ലി). മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, മ​റി​യാ​മ്മ, ആ​നി, ടോ​മി, വി​ൽ​ഫ്ര​ഡ്, സി​റി​ൾ, പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി. മൃ​ത​ദേ​ഹം നാ​ളെ ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ കാ​ഞ്ഞി​ര​ത്താ​നം പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.