Obituary
സാ​ഹി​ത്യ​കാ​ര​ൻ ജെ.​കെ.​വി​യു​ടെ ഭാ​ര്യ പ്ര​ഫ. മോ​ളി ജോ​സ​ഫ്

പു​തു​പ്പ​ള്ളി : മാ​ങ്ങാ​നം കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ്ര​ഫ​സ​ർ മോ​ളി ജോ​സ​ഫ് (89, റി​ട്ട. പ്ര​ഫ​സ​ർ, അ​സം​പ്ഷ​ൻ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പൂ​മ​റ്റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്ന ജെ.​കെ.​വി​യു​ടെ ഭാ​ര്യ ആ​ണ്. മ​ക്ക​ൾ: ഡോ. ​സ​ന്തോ​ഷ്‌ ജെ.​കെ.​വി (റി‌​ട്ട. പ്ര​ഫ​സ​ർ, കെ​ഇ കോ​ള​ജ് മാ​ന്നാ​നം), ഡോ. ​സ​തീ​ഷ് ജെ.​കെ. വി (​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഡെ​ന്‍റ​ൽ ക്ലി​നി​ക് ച​ങ്ങ​നാ​ശേ​രി). മ​രു​മ​ക്ക​ൾ: പ്ര​ഫ. വ​ത്സ​ല സ​ന്തോ​ഷ്‌, ഡോ. ​ടെ​സി സ​തീ​ഷ്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മാ​ങ്ങാ​നം എം​ഒ​സി റോ​ഡി​ലു​ള്ള ഡോ. ​സ​തീ​ഷ് ജെ.​കെ.​വി​യു​ടെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.