Obituary
സി.​സി. മേ​രി​ക്കു​ട്ടി

കോ​ത​മം​ഗ​ലം: കു​ത്തു​കു​ഴി മാ​റാ​ച്ചേ​രി​പു​ത്ത​ന്‍​പു​ര സി.​സി. മേ​രി​ക്കു​ട്ടി (53, മേ​വെ​ള്ളൂ​ര്‍ കു​ഞ്ഞി​രാ​മ​ന്‍ മെ​മ്മോ​റി​യ​ല്‍ ഹൈ​സ്‌​കൂ​ള്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കു​ത്തു​കു​ഴി മാ​ര​മം​ഗ​ലം കാ​ദേ​ശ് മോ​ര്‍ ഗി​വ​ര്‍​ഗീ​സ് സ​ഹ​ദാ​പ​ള്ളി​യി​ല്‍. ഭ​ർ​ത്താ​വ്: എം.​എം. ജെ​യ്‌​മോ​ന്‍. ചി​ങ്ങ​വ​നം ചി​റ്റേ​ട്ട് പ​രേ​ത​നാ​യ സി.​ജെ. ചാ​ക്കോ - മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​ന്‍​സി, ജെ​സി, വി​ന്‍​സ​ന്‍റ്.