Obituary
അ​നി​യ​ൻ​കു​ഞ്ഞ്

കു​മ്പ​ഴ: കി​ളി​ക്ക​ൽ മാ​റാ​ലി​ൽ എം.​വി. അ​നി​യ​ൻ​കു​ഞ്ഞ് (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11.30ന് ​കു​മ്പ​ഴ സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് വ​ലി​യ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: അ​മ്മി​ണി അ​യ​ന്തി​യി​ൽ പു​ത്ത​ൻ​വീ​ട് പൂ​ഴി​ക്കാ​ട്. മ​ക്ക​ൾ: സി​ജോ, ലി​ജോ. മ​രു​മ​ക്ക​ൾ: ഐ​സ​ക്, സ്റ്റെ​ഫി.