
സോമനാഥൻ നായർ
കോട്ടാങ്ങൽ : അനീഷ് വിലാസം കണ്ടനാട്ടു സോമനാഥൻ നായർ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ കൊണ്ടനാട്ട്. മക്കൾ: സതീഷ്, സന്ധ്യ, അനീഷ്. മരുമക്കൾ: ശ്രുതി, രഘു, അഞ്ജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions