Obituary
പി.​കെ. കു​ഞ്ഞ​മ്മ

അ​ത്തി​ക്ക​യം: ക​ണ്ണ​നു​മ​ൺ ത​ട​ത്തി​ൽ പ​രേ​ത​നാ​യ പി.​കെ. കു​ഞ്ഞ​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പി.​കെ. നാ​രാ​യ​ണ​ൻ. മ​ക്ക​ൾ: ഉ​ഷ ജ​യിം​സ്, സു​മ ത​ന്പി, സ​ജി. മ​രു​മ​ക്ക​ൾ: ത​ന്പി കോ​ഴ​ഞ്ചേ​രി, ബീ​ന (പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്, റാ​ന്നി പെ​രു​നാ​ട്), പ​രേ​ത​നാ​യ ജ​യിം​സ് കു​ന്പ​നാ​ട്.