Obituary
ജോ​ജി മാ​ത്യു

മ​ല്ല​പ്പ​ള്ളി : തു​രു​ത്തി​ക്കാ​ട് മ​ണ്ണി​ൽ ജോ​ജി മാ​ത്യു (59, മ​ല്ല​പ്പ​ള്ളി സോ​പ്പ് ബോ​ക്സ് ലോ​ൺ​ട്രി ഉ​ട​മ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 9.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 12ന് ​മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ ജോ​ളി മാ​ട​പ്പ​ള്ളി ഇ​യ്യാ​ലി​ൽ കൊ​ര​ണ്ടി​ത​റ കു​ടും​ബാം​ഗം. മ​ക​ൻ: ഫി​ലി​ക്സ്.