
ശാന്തമ്മ
ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡ് മണ്ഡപപള്ളി വീട്ടിൽ ശാന്തമ്മ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ദാസ്കരകുറുപ്പ്. മക്കൾ: സുധ, സുമ, രാജു. മരുമക്കൾ: മോഹനൻ, പ്രസന്നൻ, ജലജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions