Obituary
ഹ​രി​ദാ​സ്

മു​ഹ​മ്മ: വെ​ളി​നി​ലം പൂ​മം​ഗ​ലം വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ - കു​ഞ്ഞു​പെ​ണ്ണ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഹ​രി​ദാ​സ് (64, റി​ട്ട. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​മ്പി​ളി. മ​ക്ക​ൾ: അ​ന​ന്ദു, ശ്രീ​രാ​ജ്.