Obituary
ആ​ലോ​ഷ്യ​സ്

ഫെ​ർ​ണാ​ണ്ട​സ് : ആ​ല​പ്പു​ഴ തു​ന്പോ​ളി ഫെ​ർ​ണാ​ണ്ട​സ് ഹൗ​സി​ൽ ആ​ലോ​ഷ്യ​സ് ഫെ​ർ​ണാ​ണ്ട​സ് (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​തു​ന്പോ​ളി പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി ലൂ​ർ​ദ് ഫെ​ർ​ണാ​ണ്ട​സ്. മ​ക്ക​ൾ: റി​നു, റു​മീ​ന. മ​രു​മ​ക്ക​ൾ: എ​ൻ.​ജെ. ര​തീ​ഷ്, ജെ​ബി​ൻ ജ​യിം​സ്.