
ഷേർളി ആന്റണി
ആലപ്പുഴ : പൂങ്കാവ് പനവേലിൽ ഷേർളി ആന്റണി (70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽലിൽ. പരേത മാവേലിക്കര മലയിൽ കുടുംബാംഗം. ഭർത്താവ്: ആന്റണി. മക്കൾ: അനീഷ്, അനുമോൾ (ഇരുവരും മസ്ക്കറ്റ്). മരുമക്കൾ: അനീഷ, ജോബിൻ (ഇരുവരും മസ്ക്കറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions