
കെ.പി. തോമസ്
തലവടി: ആനപ്രമ്പാല്‍ കൊച്ചുപുരയ്ക്കല്‍ കെ.പി. തോമസ് (ജോയി-90) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ മേരിക്കുട്ടി തോമസ് ആനപ്രമ്പാല്‍ മണലില്‍ കുടുംബാംഗം. മക്കള്‍: ഷൈല, ഷേര്‍ലി, ഷാജി, ബിജു, രാജി. മരുമക്കള്‍: പരേതനായ ജോണ്‍ സാമുവേല്‍ (അടൂര്‍), ബാബു (തലവടി), കൊച്ചുമോള് (ചാത്തങ്കേരില്‍), സുമ (കോഴിക്കോട്), സിസി (വെണ്മണി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions