Obituary
കെ.​പി. സു​രേ​ന്ദ്ര​ൻ

അ​രി​വി​ളം​ചാ​ൽ: സി​പി​ഐ സേ​നാ​പ​തി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഒ​ട്ടാ​ത്തി കി​ളി​പ്പാ​ട്ടു​ശേ​രി​യി​ൽ കെ.​പി. സു​രേ​ന്ദ്ര​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കെ.​സി. ആ​ലീ​സ് (സി​പി​ഐ ശാ​ന്ത​ൻ​പാ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി). മ​ക്ക​ൾ: നി​ഷ​മോ​ൾ, അ​ഖി​ലേ​ഷ്. മ​രു​മ​ക്ക​ൾ: ഷെ​റി​ൻ, ഷി​ൻ​സി.