Obituary
മ​ഹാ​ദേ​വ പ​ണി​ക്ക​ർ

മു​തു​കു​ളം : ബാ​ലാ​ജി ഫ്യു​വ​ൽ​സ് ഉ​ട​മ മ​ഹാ​ദേ​വ പ​ണി​ക്ക​ർ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി​യ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, പു​ല്ലു​കു​ള​ങ്ങ​ര എ​ൽ​പി​എ​സ്). മ​ക്ക​ൾ: ഷോ​ബി, ഷി​ബു (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: ശ്രീ​കു​മാ​ർ, ജ്യോ​തി.