Obituary
പി.​ജെ. ജേ​ക്ക​ബ്

ഇ​ര​ട്ട​യാ​ർ : പേ​ണ്ടാ​ന​ത്ത് പി.​ജെ. ജേ​ക്ക​ബ് (ചാ​ക്കോ​ച്ച​ൻ-70) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി തോ​വാ​ള മ​ണ്ണി​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ മ​രി​യ, അ​ജി​ൽ, അ​ലീ​ന. മ​രു​മ​ക്ക​ൾ: ജോ​ജി ക​രി​വേ​ലി​ൽ (ഈ​ട്ടി​ത്തോ​പ്പ്), അ​ഖി​ല പു​ര​യി​ട​ത്തി​ൽ (നെ​ടു​ങ്ക​ണ്ടം), സ​രി​ൻ ഒ​ഴു​ക​യി​ൽ (എ​ഴു​കും​വ​യ​ൽ).