
ജോസഫ്
വടക്കഞ്ചേരി: കണക്കൻതുരുത്തി വിലങ്ങൂർ കുറുപ്പൻ വീട്ടിൽ ജോസഫ് (കുഞ്ഞേട്ടൻ-76) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് വാൽകുളമ്പ് സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സിജി, സജി. മരുമക്കൾ: എൽദോസ്, പ്രിസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions