Obituary
ശെ​ൽ​വ​ൻ

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പ​ന്നാം​കോ​ട് ശെ​ൽ​വ​ൻ(34) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ. അ​മ്മ: പാ​റു. സ​ഹോ​ദ​ര​ങ്ങ​ൾ: ഗു​രു​വാ​യൂ​ര​പ്പ​ൻ, സു​രേ​ഷ്.