Obituary
അ​ലി​കു​ഞ്ഞ്

ക​ല്ല​ടി​ക്കോ​ട്: മേ​ലേ​മ​ഠം ഓ​ല​ഞ്ചേ​രി പ​ഴ​യ​മ​ഠ​ത്തി​ൽ അ​ലി​കു​ഞ്ഞ്(90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തു​പ്പ​നാ​ട് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: സൈ​ന​ബ ബീ​വി. മ​ക്ക​ൾ: ആ​മി​ന ബീ​വി, ജാ​സ്മി​ൻ, ബ​ൽ​ക്കീ​സ്, ബേ​ന​സീ​റ, ഷ​ഹ​റാ ബാ​നു, മു​ഹ​മ്മ​ദ് സ​ലീം. മ​രു​മ​ക്ക​ൾ: മൊ​യ്തീ​ൻ ഷാ, ​ആ​ല​യി​ൽ അ​ബ്ദു ഹാ​ജി, സ​മ​ദ്, മു​ഹ​മ്മ​ദ് കോ​യ, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ത​മീം, ബീ​ന സ​ലീം.