Obituary
ഗോ​വി​ന്ദ​ൻ

പാ​ടൂക്കാ​ട്: തു​ഷാ​ര ക്ല​ബ്ബി​നു സ​മീ​പം ഹൈ​ലൈ​ഫ് പ്ര​സ്റ്റി​ൻ വി​ല്ലയിൽ ​ആ​ത്രാ​യ​ക​ള​ത്തി​ൽ ച​ന്ദ്ര​തൊ​ടി​യി​ൽ ഗോ​വി​ന്ദ​ൻ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: അ​മ്മു. മ​ക്ക​ൾ: മ​നോ​ജ്, വി​നോ​ദ്.