Obituary
റാ​ഫേ​ൽ

നെ​ല്ലി​ക്കു​ന്ന്: ഡി​സ്ട്രി​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ക​ണ്ണ​നാ​യ്ക്ക​ൽ ചേ​ല​പ്പാ​ട​ൻ റാ​ഫേ​ൽ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​നെ​ല്ലി​ക്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ൽ​ഫോ​ൺസ. മ​ക്ക​ൾ: നി​ത, നി​വി​ൻ. മ​രു​മ​ക​ൻ: സെ​ബി​ൻ ജോ​ണി.